Posts Tagged ‘ഊട്ടി’
ഓഫീസില്‍ കഥകള്‍ എന്ന് പറയുമ്പോള്‍ തന്നെ മനസിലേക്ക് ഓടി വരുന്നത് വിശാലിന്റെ ചിരിക്കുന്ന മുഖം ആണ്. വിശാലിന്റെ കഥകള്‍ കേള്‍ക്കാത്തവരായി വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു.തന്റെ ചെറിയ ചെറിയ അബദ്ധങ്ങളും അനുഭവങ്ങളും പിന്നെ കണ്ടു മറന്ന സിനിമ കഥകളും സ്വതസിധമായ നര്‍മബോധത്തോടെ അവന്‍ പറയുന്നത് കേട്ടാല്‍ സമയം പോകുന്നത് അറിയില്ല. ഒരിക്കല്‍ വിശാല്‍ പറഞ്ഞ ഒരു കഥയെ ഞാന്‍ എന്റെ വാക്കുകകളില്‍ പറയുകയാണ്.വിശാല്‍ അറിയാതെ…
Recent Comments