Archive for the ‘കോളേജു കവിതക്കള്‍’ Category
മഞ്ഞുള്ള രാത്രിയുടെ അന്ത്യത്തിൽ
നീ എനിക്കു തന്നത്
ദഹിക്കാത്ത കവിതാശകലങ്ങൾ മാത്രമാണ്.
ഇതൊരു പഴയ കഥയാണ്,പഴയ കരിയിലയും മണ്‍കട്ടയും തന്നെ പ്രധാന കഥാപാത്രങ്ങള്‍. ഇപ്രാവശ്യം അവര്‍ പോയത് കാശിക്കല്ല,അതൊരു ഒളിച്ചോട്ടമായിരുന്നു. കാരണം, അവര്‍ പ്രണയിച്ചിരുന്നു.
ചിലപ്പോള്‍ പ്രണയം
നമ്മിലേക്ക് വരുന്നത്
നാമറിയാതെയായിരിക്കും.
നിശബ്ദമായി,
ഒരു പുഞ്ചിരിയായി
അതു ഹൃദയത്തിലേക്കു
തുളഞ്ഞുകയറും.
Recent Comments